uni

പരീക്ഷാഫലം

എം.ഡി Psychiatry മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ടൈംടേബിൾ

ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്- ഫാഷൻ ഡിസൈൻ ) 2,3,4,5,6,7 സെമസ്റ്റർ എപ്രിൽ/മേയ് 2021 ബരുദ പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.



പുതുക്കിയ പരീക്ഷത്തീയതി

നാലാം വർഷ ബി.എഫ് എ (പെയിന്റിംഗ്, സ്‌കൾപ്ചർ, അപ്ലെഡ് ആർട്ട്) പരീക്ഷകൾ ഏപ്രിൽ 12 ലേക്ക് മാറ്റി.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) ഒക്‌ടോബർ 2020 പരീക്ഷയുടെ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്‌ട്രോണിക്സ് സർക്യൂട്ട്സ് ലാബ് പരീക്ഷ ഏപ്രിൽ 9 ന് ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ നടത്തും.