മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. തന്റെ പുതിയ സിനിമ ചതുർമുഖത്തിന്റെ പ്രചാരണഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കാനാണ് മഞ്ജു എത്തിയത്.