rafale-jets


ഇന്ത്യൻ വ്യോമസേനയിലേക്ക് മൂന്നു റാഫേൽ വിമാനങ്ങൾ ഫ്രാൻ‌സിൽ നിന്നും അമ്പാലയിലേക്കെത്തും. ഒൻപത് റാഫേൽ വിമാനങ്ങൾ ഏപ്രിൽ പകുതിയോടെ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.