
മേടം : ജോലിയിൽ ഉയർച്ച, ആത്മസംതൃപ്തി, പൊതുകാര്യങ്ങളിൽ താത്‌പര്യം.
ഇടവം : ലക്ഷ്യപ്രാപ്തി നേടും, ശാന്തിയും സമാധാനവും, അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാകും.
മിഥുനം : മത്സരങ്ങളിൽ വിജയം, നല്ല അനുഭവങ്ങൾ, ചെലവുകൾ വർദ്ധിക്കും.
കർക്കടകം : അംഗീകാരം ലഭിക്കും. ജീവിതരീതി പരിഷ്കരിക്കും. സ്വയംഭരണാധികാരം ലഭിക്കും.
ചിങ്ങം : സാമ്പത്തിക നേട്ടം, വിവിധ മണ്ഡലങ്ങളിൽ വിജയം, ആത്മാർത്ഥമായ പ്രവർത്തനം.
കന്നി : അവഗണന ഒഴിവാകും, ചെലവുകൾ വർദ്ധിക്കും. സമചിത്തതയോടെയുള്ള സമീപനം.
തുലാം : സാഹചര്യങ്ങൾ അനുകൂലമാകും. ആത്മവിശ്വാസം വർദ്ധിക്കും. ചുമതലകൾ നിറവേറ്റും.
വൃശ്ചികം : നിരപരാധിത്വം തെളിയിക്കും. മറ്റുള്ളവർക്ക് അഭയം നൽകും. പ്രവർത്തനങ്ങൾ ഉൗർജ്ജിതമാകും.
ധനു : വിദേശയാത്രയ്ക്ക് അനുമതി. വ്യവസ്ഥകൾ പാലിക്കും. ആത്മസംതൃപ്തി.
മകരം : തർക്കങ്ങൾ ഒഴിവാകും. പ്രവർത്തനങ്ങൾ അനുകൂലമാകും. വിദഗ്ദ്ധോപദേശം സ്വീകരിക്കും.
കുംഭം : വിജ്ഞാനം ആർജ്ജിക്കും. അധിക സംസാരം ഒഴിവാക്കും. അംഗീകാരം ലഭിക്കും.
മീനം : കാര്യങ്ങൾ അവതരിപ്പിക്കും. സ്ഥിതിഗതികൾ മനസിലാക്കും. പ്രതിസന്ധികൾ തരണം ചെയ്യും.