പക്ഷികളുടെ പറുദീസായായ കൂന്തൻകുളത്ത് തന്നെയാണ് വാവയുടെ ഇന്നത്തെ യാത്രയും, കാഴ്ച്ച വിരുന്നൊരുക്കി ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും, തടാകങ്ങളിലുമായി നിരവധി വ്യത്യസ്ത ഇനം പക്ഷികളെ വാവ പരിചയപ്പെടുത്തുന്നു.മണ്ണിന്റെ നിറമുള്ള മുട്ടയിടുന്ന അപൂർവയിനം പക്ഷികളെയും, മണ്ണിൽ കൂട് ഒരുക്കുന്ന പക്ഷികളെയും ഈ എപ്പിസോഡിലൂടെ പരിചയപ്പെടാം,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
