badminton

തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഏപ്രിൽ ഒന്നുമുതൽ വേനൽക്കാല ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് നടക്കും.ബി.ഡബ്ളിയു.എഫ് ലെവൽ വൺ പരിശീലകൻ എസ്.മധുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ ഏഴുവയസ് മുതലുള്ളവർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447101812