plain-crash-

ഭോപ്പാൽ: പരിശീലനപ്പറക്കലിനിടെ വിമാനം തകർന്ന് വീണ് മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭോപ്പാലിൽ നിന്ന് ഗുണയിലേക്ക് പോകുന്നതിനിടെ മദ്ധ്യപ്രദേശിലെ ബട്‌വെയ് ഗ്രാമത്തിലെ കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.