pinarayi-vijayan


കിഫ്‌ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി യു.ഡി.എഫ് ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്രഏജൻസികൾ എത്തിയതെന്നും മുഖ്യമന്ത്രി.