single-ship-stuck

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലിൽ ചരക്കുകപ്പൽ എവർ ഗിവൺ വഴിമുടക്കിയതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പൽ നിന്നതോടെയാണ് സമുദ്രപാത പൂർണമായും അടഞ്ഞത്.