court

കൊ​ച്ചി​ ​:​ ​ന​ഗ​ര​ത്തി​ലെ​ ​കൊ​ച്ചി​ൻ​ ​സ്മാ​ർ​ട്ട് ​മി​ഷ​ൻ​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്ത് ​വ​ഴി​യോ​ര​ക്ക​ച്ച​വ​ടം​ ​അ​നു​വ​ദി​ക്കാ​ത്ത​ ​മേ​ഖ​ല​ക​ൾ​ ​തി​ട്ട​പ്പെ​ടു​ത്തി​ ​ഏ​പ്രി​ൽ​ ​ഒ​മ്പ​തി​നു​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​തെ​രു​വു​ ​ക​ച്ച​വ​ട​ക്കാ​രു​ടെ​ ​പു​ന​:​ര​ധി​വാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​യി​ലാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​ഇ​തി​നാ​യി​ ​കൊ​ച്ചി​ൻ​ ​സ്മാ​ർ​ട്ട് ​മി​ഷ​ൻ​ ​ലി​മി​റ്റ​ഡി​നെ​ ​ഹ​ർ​ജി​യി​ൽ​ ​സ്വ​മേ​ധ​യാ​ ​ക​ക്ഷി​ ​ചേ​ർ​ത്തു.
2650​ ​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​ ​ക​ര​ട് ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​ന​ഗ​ര​സ​ഭ​ ​ഇ​തി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​എ​തി​ർ​പ്പും​ ​നി​ല​പാ​ടും​ ​അ​റി​യി​ക്കാ​ൻ​ ​ഒ​രു​മാ​സ​ത്തെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​മാ​ർ​ച്ച് ​എ​ട്ടി​നു​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ഇൗ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​വ​രെ​ ​ക​ച്ച​വ​ടം​ ​ന​ട​ത്താ​ൻ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നു​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​എ​ന്നാ​ൽ​ ​ക​ര​ടു​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ചേ​ർ​ക്കാ​ൻ​ ​ഇ​വ​ർ​ക്ക് ​അ​വ​സ​രം​ ​ന​ൽ​ക​ണം.​ ​മ​തി​യാ​യ​ ​രേ​ഖ​ക​ളും​ ​മ​റ്റും​ ​ഹാ​ജ​രാ​ക്കി​ ​ഇ​വ​ർ​ക്ക് ​അ​വ​കാ​ശം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​ക​ഴി​യും.
ന​ഗ​ര​ത്തി​ലെ​ ​തെ​രു​വു​ ​ക​ച്ച​വ​ട​ക്കാ​രെ​ ​ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​ ​അ​ര​യ​ങ്കാ​വ് ​സ്വ​ദേ​ശി​ ​കെ.​എം.​ ​ജ​മാ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ 2019​ ​ന​വം​ബ​റി​ൽ​ ​ഹ​ർ​ജി​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​പാ​ടി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​അ​ർ​ഹ​രാ​യ​ ​തെ​രു​വു​ ​ക​ച്ച​വ​ട​ക്കാ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.
കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​ ​ആ​ദ്യം​ ​സ​മ​ർ​പ്പി​ച്ച​ ​പ​ട്ടി​ക​യി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​മു​ഖേ​ന​ ​പ​ട്ടി​ക​ ​പു​തു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​ങ്ങ​നെ​ ​സ​മ​ർ​പ്പി​ച്ച​ ​ക​ര​ടു​ ​പ​ട്ടി​ക​യാ​ണ് ​മാ​ർ​ച്ച് ​എ​ട്ടി​ന് ​ഹൈ​ക്കോ​ട​തി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.