njanaseeli

നെടുമങ്ങാട്‌:ചെരുക്കൂർകോണം എ. എസ് ഭവനിൽ ജോൺസന്റെ ഭാര്യ ജ്ഞാനശീലി (66) നിര്യാതയായി .
മക്കൾ :അച്ചാമ, സൂസി. മരുമക്കൾ: പരേതനായ പാപ്പച്ചൻ , ബാബു.
പ്രാർത്ഥന ബുധനാഴ്ച രാവിലെ 7 മണിക്ക് നെടുമങ്ങാട് സെന്റ് ജറോം ദേവാലയത്തിൽ.