surendran

അമിത്ഷായുടെ ശക്തികേന്ദ്ര വിജയിക്കുമോ

മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വിജയിപ്പിക്കാൻ ഇത്തവണ അമിത്ഷായുടെ 'ശക്തികേന്ദ്ര' പരീക്ഷിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കാൻ അമിത് ഷാ പാർട്ടിഅദ്ധ്യക്ഷനായിരുന്നപ്പോൾ നടപ്പിലാക്കിയതാണ് ഈ 'അടവുനയം'