
സ്ഥാനാർത്ഥിയാണെങ്കിലും പൂരക്കളി മുടക്കില്ല : ഉത്തരകേരളത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നായ പൂരക്കളിയിൽ പങ്കെടുക്കുന്നത് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ ഒരിക്കലും മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അദ്ദേഹം ഇത്തവണയും പതിവ് തെറ്റിച്ചില്ല