ന്യൂഡൽഹി: ഡൽഹി ലെഫ്.ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നലെ അംഗീകാരം നൽകി. ബിൽ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനിക്കാം.