കുട്ടിരാഷ്ട്രീയം... കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുവാൻ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ചിഹ്നം പതിച്ച മാസ്കും, തൊപ്പിയുമണിഞെത്തിയ കുട്ടികൾ.