
വിശ്വാസ വീഥിയിൽ... പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ പാമ്പാടി ആലമ്പള്ളി കവലയിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയവരുടെ മുൻപിലൂടെ ഓശാന തിരുന്നാളുകൂടി കുരുത്തോലയുമായി സ്‌കൂട്ടറിൽ പോകുന്ന വിശ്വാസികൾ.