sreekukmar-menon

ചെന്നൈ: ചേർത്തല തിരുവിഴ തുരുത്തേൽ ശങ്കരമംഗലം വീട്ടിൽ ശ്രീധരൻ നായരുടെയും ഇന്ദിരയുടെയും മകൻ ശ്രീകുമാർ മേനോൻ(50) അന്തരിച്ചു. കിൽപോക് വൈൽഡ് ഫ്‌ലവർ അപ്പാർട്ട്മന്റിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: സിന്ധു, മകൾ:ശ്രുതി മേനോൻ. ശ്രീകുമാർ മേനോൻ( കൈലാസനാഥൻ സീരിയലിൽ ശിവന് ശബ്ദം നൽകിയിരുന്നു.