
തിരുവനന്തപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ തീരദേശ വികസനരേഖയുടെ പ്രകാശനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി പൗളി ആൽബിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ബ്രിജിൻ മേരി തോബിയാസ്, പാലോട് രവി, ബിമാപ്പള്ളി റഷീദ്, ബെർബി ഫെർണാണ്ടസ് എന്നിവർ സമീപം
