ship-blocking


സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ എവർഗിവൺ നീക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു. കപ്പൽ ഇപ്പോൾ സുരക്ഷിതമാണെന്നും വീണ്ടും ഒഴുകി തുടങ്ങിയതായും കമ്പനി അറിയിച്ചു. കൂടുതൽ വാർത്തയിലേക്ക്