mg-kannan


അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി. കണ്ണന്റെ മക്കളുടെ പേരിന് മുന്നിൽ ശിവ എന്ന് ചേർത്തതിന് പിന്നിൽ ഒരു കാരണമുണ്ട്. ഭാര്യ സജിത മോൾ ആ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു വീഡിയോ: സന്തോഷ് നിലയ്ക്കൽ