astrology

മേടം : അഭിപ്രായ സമന്വയമുണ്ടാകും. പുതിയ പ്രവർത്തനങ്ങൾ. രോഗമുക്തി.

ഇടവം : അഭിപ്രായ വ്യത്യാസം തീരും. സാമ്പത്തിക നേട്ടം. സർവകാര്യ വിജയം.

മിഥുനം : സജ്ജന സഹകരണം. കർമ്മപദ്ധതികൾ പിന്തുടരും. ആഹോരാത്രം പ്രവർത്തിക്കും.

കർക്കടകം : മത്സരങ്ങളിൽ വിജയം. പ്രതിസന്ധികളെ നേരിടും. ആത്മപ്രഭാവം വർദ്ധിക്കും.

ചിങ്ങം : തൊഴിൽമേഖല പുഷ്ടിപ്പെടും. ദുഷ്‌പ്രചരണങ്ങൾ നിഷ്‌ഫലമാകും. പഠനത്തിൽ ഉയർച്ച.

കന്നി : ആരോഗ്യം ശ്രദ്ധിക്കും. ജീവിത വിജയം. അവസരങ്ങൾ അനുകൂലമാകും.

തുലാം : കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച. പുതിയ പദ്ധതികൾ.

വൃശ്ചികം : വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. ആശങ്കകൾ വർദ്ധിക്കും. വിട്ടുവീഴ്ച കാട്ടും.

ധനു :യാത്രയിൽ ശ്രദ്ധിക്കും. അംഗീകാരം ലഭിക്കും. തർക്കങ്ങൾ പരിഹരിക്കും.

മകരം : ചർച്ചയിലൂടെ തീരുമാനം. ജോലിയിൽ ഉയർച്ച. ആരോപണങ്ങൾ ഒഴിവാകും.

കുംഭം : ആരോഗ്യം ശ്രദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. അശുഭ ചിന്തകൾ ഉപേക്ഷിക്കും.

മീനം : പൊതുതാത്പര്യം മാനിക്കും. തൊഴിൽ മേഖലയിൽ ഉയർച്ച. ആരോഗ്യം ഗുണകരം.