എൻ.ഡി.എ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനും പ്രവർത്തകരെ അഭിവാദ്യം ചെയുന്നു.