election-campaign

കാൽതെട്ട് വന്ദിച്ച്... എൻ.ഡി.എ നിയമസഭ തിരെഞ്ഞടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽതെട്ട് വന്ദിക്കുന്ന മണ്ണാർക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി നസിമ ഷർഫുദ്ദീൻ.