ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചു. പിണറായിയുടെ യാത്രാവഴിയിൽ യു.ഡി.എഫിന്റെ പോസ്റ്ററുകൾ കാണാൻ പാടില്ല എന്നത് കാട്ടുനീതിയാണെന്ന് സ്ഥാനാർത്ഥി