uni

പരീക്ഷ മാറ്റി

ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ./ബി.ബി.എ./ബി.എസ് സി മാത്തമാറ്റിക്സ് (എസ്.ഡി.ഇ) പരീക്ഷകൾ മാറ്റിവച്ചു.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. ഡിഗ്രി സ്‌പെഷ്യൽ പരീക്ഷ - മാർച്ച് 2020 ന്റെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 13 ന് നടത്തും.


പരീക്ഷ വിജ്ഞാപനം

മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റർ 5 year integrated MBA BM-MAM (2015 Scheme) (Regular and Supplementary) പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.