അറബിക്കടലിനു തെക്കുപടിഞ്ഞാറും ബംഗാൾ ഉൾക്കടലിലുമായി രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദംമൂലം തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ട്