
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധികൃതരുടെ പ്രീതി നേടും. വെല്ലുവിളികളെ നേരിടും. വിവേകത്തോടെ പെരുമാറും
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉപരിപഠനത്തിന് സാദ്ധ്യത. പ്രവർത്തന വിജയം, അനുകൂല സമയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഭിന്നാഭിപ്രായങ്ങൾ കേൾക്കും. അശുഭ ചിന്തകൾ ഉപേക്ഷിക്കും. വ്യവസ്ഥകൾ പാലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുകൂല സാഹചര്യങ്ങൾ, ധനം തിരിച്ചു കിട്ടും. സഹായ മനഃസ്ഥിതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മറ്റുള്ളവരെ സഹായിക്കും. വിഷമാവസ്ഥകൾ പരിഹരിക്കും, പുതിയ പദ്ധതികൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധു സഹായമുണ്ടാകും. ഒൗദ്യോഗിക നേട്ടം, പ്രശ്നങ്ങളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ മേഖലകൾ, ആത്മാഭിമാനം വർദ്ധിക്കും. സ്വയംപര്യാപ്തത ആർജ്ജിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങൾ പരിഹരിക്കും. തീരുമാനങ്ങളിൽ ഉറച്ച് നില്ക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മ മേഖലയിൽ പുരോഗതി. സഹപ്രവർത്തകരുടെ സഹായം. പ്രതിസന്ധികൾ തരണം ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പൊതുജന അംഗീകാരം ലഭിക്കും. മനോധൈര്യം വർദ്ധിക്കും. അനുഭവജ്ഞാനം ഗുണം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്തരവാദിത്വങ്ങൾ നിറവേറ്റും. പദ്ധതികളിൽ വിജയം, കർമ്മമേഖലയിൽ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തടസങ്ങൾ ഒഴിവാകും. പുതിയ പദ്ധതികൾ, വ്യവസ്ഥകൾ പാലിക്കും.