oman-air

ദുബായ്: ഇന്ന് മുതൽ റിയാദിലേയ്ക്ക് ഒമാൻ എയർ സർവീസ് പുനരാരംഭിക്കും. ആഴ്ചയിൽ നാല് വീതം സർവീസുകളാണുള്ളത്. ദമാമിലേയ്ക്ക് ഞായറാഴ്ച മുതൽ ഒമാൻ എയർ സർവീസ് ആരംഭിച്ചിരുന്നു. യാത്രക്കാർ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ എയർ അറിയിച്ചു.