qatar-health-official


കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന ഖത്തറിൽ സമ്പൂർണ അടച്ചുപൂട്ടലിന് സാദ്ധ്യത. കൊവിഡ് വ്യാപനം തടയണമെങ്കിൽ സമ്പൂർണ ലോക്ക്‌ഡൗൺ അല്ലാതെ മറ്റു വഴികളില്ലെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.