ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തർക്കവിഷയങ്ങൾ പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് നരേന്ദ്ര മോദിക്ക് കത്തയച്ചു.