ananya

വേങ്ങര നിയോജക മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് അനന്യകുമാരി. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി കൂടിയാണ് അനന്യകുമാരി

വീഡിയോ അഭിജിത്ത് രവി