02-covid-vaccine
കോവിഡ് വാക്‌സിൻ

വല്ലന : കൊവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി 60 വയസ് പൂർത്തിയായ ആറന്മുള പഞ്ചായത്ത് പതിമൂന്നാം വാർഡിലെ താമസക്കാർക്ക് ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ വല്ലന ഗവ.ആശുപത്രിയിൽ വാക്‌സിൻ നൽകുന്നു. തിരിച്ചറിയൽ രേഖയുമായി എത്തണം. ഫോൺ: 9562122149.