02-sob-ka-vasudevan
കെ. എ. വാസുദേവൻ

തടിയൂർ: താന്നിക്കൽ കെ. എ. വാസുദേവൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: കെ. വി. രാജൻ (ആധാരം എഴുത്ത്), സുധർമ്മ, ഗീതാമണി, രാധാമണി, അനിൽകുമാർ. മരുമക്കൾ: ഉഷാ രാജൻ, പരേതനായ സോമൻ, അർജുനൻ, സതി അനിൽകുമാർ. കൊച്ചുമക്കൾ: രേഷ്മരാജ്, ദേവിക രാജ്, അഭിലാഷ്, ആശാമോൾ, ശരത്, അരവിന്ദ്, അർച്ചന, നന്ദന അനിൽ, നിവേദ്യ അനിൽ.