ഓമല്ലൂർ: പുത്തൻവീട്ടിൽ ഗോപിനാഥൻ പി. കെ. (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭന, സുധ, സുജ, ബിന്ദു. മരുമക്കൾ: സത്യൻ, മനോജ്, സജി, സുധീഷ്.