02-sob-ponnamma
പൊന്നമ്മ

കലഞ്ഞൂർ: മുളയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മക്കൾ: ഉഷ, ഉമ, സുഷമ. മരുമക്കൾ: ഭാനുദേവൻ, അരവിന്ദൻ , അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച എട്ടിന്.