02-sob-ramakrishnapilla
രാമകൃഷ്ണപിള്ള

മുളക്കുഴ ഷിബുസദനം (കാവിന്റെ കിഴക്കേതിൽ) രാമകൃഷ്ണപിള്ള (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 ന്. ഭാര്യ. പരേതയായ ഭവാനിയമ്മ, മക്കൾ.രാജമ്മ, ആനന്ദവല്ലി, ഷിബുകുമാർ, മരുമക്കൾ. ദാമോദരൻ, രാമചന്ദ്രൻ നായർ, മായ. സഞ്ചയനം: തിങ്കളാഴ്ച 9ന്