കൂടൽ : കണ്ണാടി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗോപകുമാർ തെങ്ങമത്തിന്റെ 'തീകെട്ട കാലം' എന്ന കവിതാസമാഹാരം കഥാകൃത്ത് ഡോ. ബി. രവികുമാർ പരിസ്ഥിതി പ്രവർത്തകനും ഏഴംകുളം പഞ്ചായത്തംഗവുമായ ബാബു ജോണിന് നൽകി പ്രകാശനം ചെയ്തു. കൂടൽ ഷാജി, പ്രീത് ചന്ദനപ്പള്ളി, കാശിനാഥൻ, വള്ളിക്കോട് രമേശൻ, സുഗതാ പ്രമോദ്, സുജിത, അനുജ, ബോബി ജോയി, അൻവർ സാദത്ത്, രമേശ് അങ്ങാടിക്കൽ, പ്രമോദ് കുരമ്പാല, ജയൻ തനിമ എന്നിവർ പ്രസംഗിച്ചു.
കണ്ണാടി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗോപകുമാർ തെങ്ങമത്തിന്റെ 'തീകെട്ട കാലം' എന്ന കവിതാസമാഹാരം കഥാകൃത്ത് ഡോ. ബി. രവികുമാർ പരിസ്ഥിതി പ്രവർത്തകനും ഏഴംകുളം പഞ്ചായത്തംഗവുമായ ബാബു ജോണിന് നൽകി പ്രകാശനം ചെയ്യുന്നു