02-osb-an-viswambaran
എ.എൻ.വിശ്വംഭരൻ

ഇലവുംതിട്ട- ആര്യമംഗലത്തു വീട്ടിൽ എ.എൻ.വിശ്വംഭരൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കരുനാഗപ്പള്ളി പുന്നൂത്തറയിൽ കുടുംബാംഗം വിജയമ്മ . മക്കൾ : ശ്രീകുമാർ (റിട്ട. എൻജിനീയർ, അമരാവതി, മഹാരാഷ്ട്ര), പ്രദീപ്കുമാർ (റിട്ട: അസിസ്റ്റന്റ് രജിസ്ട്രാർ, എം.ജി.യൂണിവേഴ്‌സിറ്റി ), അനിൽകുമാർ ( പ്രൊഫസർ , ശ്രീബുദ്ധാ എൻജിനീയറിംഗ്‌ കോളേജ്, നൂറനാട്), മരുമക്കൾ : ആശാ ശ്രീകുമാർ ( റിട്ട അദ്ധ്യാപിക , അമരാവതി ), ഡോ.ഗീതാ പ്രദീപ് (ഗവ .ഹോമിയോ ഡിസ്‌പെൻസറി , മാഞ്ഞൂർ), ബിന്ദു അനിൽ (അദ്ധ്യാപിക ,നേതാജി സ്‌കൂൾ, പ്രമാടം). സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്‌.