02-sob-thankamma
വി.എൻ. തങ്കമ്മ

ഇലന്തൂർ: ഇടപ്പരിയാരം രഘുമന്ദിരത്തിൽ രാഘവന്റെ ഭാര്യ വി.എൻ. തങ്കമ്മ (98) മാലൂർ വീട്ടിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വി.ആർ. ശശിധരൻ, വി.ആർ. പൊന്നമ്മ, വി.ആർ. വിജയൻ, വി.ആർ. മോഹനപ്രസാദ്, വി.ആർ. ശശീന്ദ്ര. മരുമക്കൾ : ഉഷാ ശശി, വി.വി. ബാലചന്ദ്രൻ, ശ്യാമള വിജയൻ, വിനയാപ്രസാദ്, മാലൂർ മുരളീധരൻ. സഞ്ചയനം : 5ന് രാവിലെ.