ചാലാപ്പള്ളി: അത്യാൽ വട്ടകുന്നേൽ കെ. എസ്. ജോർജ്ജുകുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ഉന്നക്കാവ് സെമിത്തേരിയിൽ. മക്കൾ: ജോബി,ജിജി. മരുമക്കൾ:സാജി,റീന.