മല്ലപ്പള്ളി നെല്ലിമൂട്: വിമുക്തഭടൻ പയ്യംമ്പള്ളിൽ ഞാറക്കോട്ട് എൻ. ഐ. ഫിലിപ്പ് (ഫിലിപ്പോച്ചൻ-86) നിര്യാതനായി. ഭാര്യ: തിരുവല്ല പൈനുംമൂട്ടിൽ പരേതയായ ലീലാമ്മ. മക്കൾ: ജിബു, ജിജു(ദോഹ). മരുമക്കൾ: മിനി, ബിന്ദു (ദോഹ).