02-mahila-aikya-vedi
മഹിള ഐക്യവേദി പത്തനംതിട്ട ജില്ലാ പഠന ശിബിരം മഹിളഐക്യവേദി സംസ്ഥാന രക്ഷാധികാരി പി.ജി. ശശികല ഉദ്ഘാടനം ചെ

കോഴഞ്ചേരി: മഹിളാ ഐക്യവേദി പത്തനംതിട്ട ജില്ലാ പഠന ശിബിരം മഹിളഐക്യവേദി സംസ്ഥാന രക്ഷാധികാരി പി.ജി.ശശികല ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി കാരണവർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരിദാസ് ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ, ജില്ലാ ട്രഷറാർ പി.എൻ. രഘൂത്തമൻ,അനിൽ മാന്താനം, ശ്രീദേവി സജീവൻ,സിന്ധു ജയദേവ്, ശശികല പ്രദീപ്,ഗീത രാജൻ,ലേഖ അജി, കെ.ഉഷ എന്നിവർ സംസാരിച്ചു.