മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം
മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവിനെതിരെ തൊഴിലാളികൾ പത്തനംതിട്ടയിൽ പണിമുടക്ക് നടത്തി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയപ്പോൾ