ആറൻമുള: കുന്നത്തുകര ചുവട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 5 മുതൽ 11വരെ. 5ന് രാവിലെ 6.30ന് കൊടിയേറ്റ്. എല്ലാ ദിവസവും രാവിലെ ആറ് മുതൽ പ്രത്യേക പൂജകൾ, എട്ടിന് ഭാഗവത പാരായണം. 11ന് രാത്രി 12ന് മഹാശിവരാത്രി പൂജ. തുടർന്ന് കൊടിയിറക്ക്.