നാരകത്താനി: പള്ളിപ്പടിയിൽ രാജുവിന്റെ ഭാര്യ ആലീസ് ജോൺ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് സെന്റ് ജോൺസ് സി.എസ്.ഐ. പള്ളിയിൽ.ആഞ്ഞിലിത്താനം മൈലംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിജു, ഷിജി. മരുമക്കൾ: ചെറുവള്ളി എസ്റ്റേറ്റ് കാനത്തിൽ ഷിനി, കുമരകം മാമ്പറമ്പിൽ ഷൈജൻ.