കൊടുമൺ: അങ്ങാടിക്കൽ വടക്ക് പറങ്കിമാം വിളയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ ( 61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ കെ. നായർ, മക്കൾ: ഗോപകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ആതിര എസ്. നായർ, അനശ്വര എം. നായർ.