മാരൂർ :ചെമ്പകശ്ശേരിൽ സൈജുനിവാസിൽ സി.ടി തമ്പിയുടെ ഭാര്യ തങ്കമണി (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മക്കൾ: സീമ, സീന, സൈജു. മരുമക്കൾ :രമണൻ, രമേശൻ, നയന.