ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌നേഹ ഭവന പദ്ധതിയിലേക്കുള്ള വനിതാസംഘം ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റി അംഗം ബിന്ദു മണിക്കുട്ടന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഏറ്റുവാങ്ങുന്നു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി സെക്രട്ടറി റീന അനിൽ ട്രഷറർ സുഷമ രാജേന്ദ്രൻ എന്നിവർ സമീപം.