കൊടുമൺ: ഐക്കാട് ആനന്ദവിലാസത്തിൽ കെ. കെ. നാരായണൻ (84) നിര്യാതനായി. സംസ്കാരം നടത്തി. സി. പി. എം. കൊടുമൺ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യ: ആനന്ദവല്ലി. മക്കൾ: സോമലത, സുരജ, സുജ. മരുമക്കൾ: ശിവാനന്ദൻ, സന്തോഷ്. അമ്പിളി.