വെണ്ണിക്കുളം : വാലാങ്കര തോയാട്ട് പള്ളത്തുഴത്തിൽ കുഞ്ഞൂഞ്ഞ് (97) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് പടുതോട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : പരേതയായ സാറാമ്മ. മക്കൾ : കുഞ്ഞുമോൾ, രാജു, ദാനിയേൽ, പരേതനായ ജോയി, ജയ്‌സി. മരുമക്കൾ : ബോബൻ, തങ്കമ്മ, സൂസമ്മ, മിനി, ജോസ്.